🌟 [ 4 ]   , LIVE: Arjuns Funeral Procession LIVE | അന്ത്യയാത്രയിൽ അർജുൻ | Eshwar Malpe | Manaf [ @ ]






( 52487 viewed : 255 like : 5 comments ) Arjun Funeral LIVE : ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ആംബുലൻസിൽ ജന്മനാട്ടിലേക്ക് എത്തിക്കുന്നു..ആംബുലൻസ് മാഹി കഴിഞ്ഞു.. വിലാപയാത്രയെ കോഴിക്കോട് വരെ കാർവാർ പൊലീസും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും അനുഗമിക്കുന്നുണ്ട്. ഈശ്വർ മാൽപെയും വിലപായാത്രയ്ക്ക് ഒപ്പമുണ്ട്. അർജുന്റെ ഫോണും വസ്ത്രങ്ങളുമടക്കമുള്ള അവശേഷിപ്പുകൾ ആംബുലൻസിനു പിന്നാലെയുള്ള കാറിലാണ് കൊണ്ടുവരുന്നത്. വഴി നീളെ നാട്ടുകാരുടെ നേതൃത്വത്തിൽ ആദരം അർപ്പിക്കുന്നുണ്ട്. മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും.

Arjun, the Malayalee lorry driver who died in the Shiroor landslide, is on his final journey to his hometown of Kannadikkal in Kozhikode. Sadly, with many promises left unfulfilled, he is returning in a coffin. Minister AK Saseendran, along with his convoy, is accompanying the funeral procession. The Karwar police and Karwar MLA Satish Krishna Sail are also accompanying the procession to Kozhikode. Eshwar Malpe is present as well during the mourning procession.

#missionarjun #ankolalandslide #arjunfuneral #shirurupdates #eshwarmalpe #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews

About the Channel:

News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
[ 🔗 Click here 🌐 ‼️ ] Us On:
-
Facebook: [ 🔗 Click here 🌐 ‼️ ]
Twitter: [ 🔗 Click here 🌐 ‼️ ] [ 🔗 Click here 🌐 ‼️ ] Mobile App -
[ 🔗 Click here 🌐 ‼️ ] [ 2024-09-28T04:49:10Z ] :flashminiupdate:2024-09-28 :::: Check it out >> [ 🔗 Click here 🌐 ‼️ ]


[ 4D ] , LIVE: Arjuns Funeral Procession LIVE | അന്ത്യയാത്രയിൽ അർജുൻ | Eshwar Malpe | Manaf World [1]

More info... Click


Interesting Keyword >> LIVEArjunsFuneralProcessionLIVEഅന്ത്യയാത്രയിൽഅർജുൻEshwarMalpeManaf






( 10 [P] ) :: 1 2 3 4 5 6 7 8 9 10 ▶️ ⭕️

🌟   13     Latenightopening @TCGDADDYSÖHNE die Hits hören nicht auf 😀


🌟   13     Tremors Make This Ear Wax Removal Extra Challenging


🌟   11     Police Officers Make A BIG Mistake


🌟   11     Bigg Boss 8 Telugu full episode today DAY-26(27-09-2024)


🌟   9     FULL SPEECH: Donald Trump speaks at rally in Walker, Michigan

( 10 [P] ) :: 1 2 3 4 5 6 7 8 9 10 ▶️ ⭕️








Updated 2024 www.flash-mini.com flash-mini pinterest profile | About us

This website uses cookies or similar technologies, to enhance your browsing experience and provide personalized recommendations. By continuing to use our website, you agree to our Privacy Policy & Terms

About Social contents ,We relies on APIs,All logos and trademarks displayed on this application are property of their. None of the content is hosted on our servers, only on theier servers and all rights owned by their respective owners.



Contacts Office Address: 125/8 Sukhumvit Road, Phra Khanong Subdistrict, Bang Na District, Bangkok 10120 | Contacts Telephone : 082 6918082 | Contacts email : [email protected]